Koodaranji: മലയോര കുടിയേറ്റ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നായ Koodaranji ഇടവകയുടെ പുതിയ ദേവാലയം Thamarassery രൂപത മെത്രാൻ റെമിജിയൂസ് ഇഞ്ചനാനിയിൽ പ്രതിഷ്ഠ കർമ്മം നിർവഹിച്ചു.
വിശ്വാസി സമൂഹത്തിന് ദൈവരാധനക്കായി സമർപ്പിച്ചതോടെ മലബാറിലെ തന്നെ ഏറ്റവും വലിയ ദേവാലയമായി ഇനി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തും.