സേക്രഡ് ഹാർട്ട് LP – UP സ്കൂൾ തിരുവമ്പാടിയിൽ വായനമാസാചരണ ഉദ്ഘാടനം നടത്തി

hop thamarassery poster
Thiruvambady: വായനദിനത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വായന ദിനപ്രതിജ്ഞയോടെ വായന മാസാചരണത്തിന് തുടക്കമായി. ഹെഡ്മാസ്റ്റർ സുനിൽ പോൾ വായനദിന സന്ദേശം നൽകി. ക്ലാസ് ലൈബ്രറി, വായനക്കൂട്ടം എന്നിവയുടെ ഉദ്ഘാടനവും, തുടർന്ന് പുസ്തകാസ്വാദനം, പ്രസംഗം, കവിതാലാപനവും നടത്തി.
വിദ്യാർത്ഥികളായ യാദവ് കൃഷ്ണ അഥീന ഫൈസൽ, പ്രതീഖ് വി നമ്പ്യാർ, ക്രിസ്റ്റീന ജോസ്, റൗള ഷെരീഫ, എയ്ഞ്ചലീന ജോസ്, ആബേൽ റിന്റോ അധ്യാപകരായ ബിന്ദു വി.കെ, ആഗി തോമസ്, സി. മേരി ജോബ്, ലിസി കെ.പി, മോളി കുര്യൻ, ഡോണ തോമസ് അബ്ദുറബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Thiruvambady: The Reading Month celebrations began with a special assembly on Reading Day, where a reading day pledge was taken. Headmaster Sunil Paul delivered the Reading Day message. The class library and reading club were inaugurated, followed by book appreciation sessions, speeches, and poetry recitations. Students Yadav Krishna, Atheena Faisal, Pratheek V Nambiar, Christina Jose, Raul Shareef, Angelina Jose, and Abel Rinto participated in the programs, led by teachers Bindu V.K, Aagi Thomas, C. Mary Job, Lisi K.P, Molly Kurien, and Dona Thomas Abdurab.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test