Thamarassery: കാരാടി കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തു വെച്ച് നിർത്തിയിട്ട് ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികന്സാസാരമായി പരുക്കേറ്റു.
കാരാടി ചടച്ചിക്കുന്നുമ്മൽ സാജിർ (36)നാണ് പരുക്കേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സാജിറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി 11 മണിയോടെയായിരുന്നു അപകടം