Thamarassery, രേഖകൾ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി.

hop thamarassery poster
Thamarassery, ATM കാർഡ്, ഗൾഫ് ജോലി ID കാർഡ്, അടങ്ങിയിട്ടുള്ള ഒരു പേഴ്സ് കളഞ്ഞു കിട്ടിയിട്ടുണ്ട്. ഒരു ആഴ്ച മുമ്പ് താമരശ്ശേരി വെഴുപ്പൂർ റോഡിൽ നിന്നാണ് കിട്ടിയത്. ആളുടെ പേര്  ഫെബിൻ ഷാദ് MAKKATTUCHALIL എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പറോ, അഡ്രസോ ഇല്ല. ആളെ അറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
i phone xs 2

test