Thiruvambady: അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്. സഹേദരങ്ങൾ: ജോബിൻ , ജെയിസ്.
ഇന്ന് വൈകിട്ട് ഓടെയാണ് അപകടം നടന്നത്. രണ്ടുപേർ ഒന്നിച്ചാണ് ഇവിടെ എത്തിയത്. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
A 26-year-old man named Justin from Koottalida Pathippara drowned after being swept away by the current at Arippara in Thiruvambady. The incident happened this evening, and his body has been sent to the Kozhikode Medical College for further formalities.














