Thiruvambady, എബിൻ സണ്ണിയുടെ സംസ്ക്കാരം നാളെ.

hop thamarassery poster
Thiruvambady: പൊന്നാങ്കയം കുന്നുംപുറത്ത് സണ്ണിയുടെ മകൻ ഇന്നലെ അന്തരിച്ച എബിൻ സണ്ണിയുടെ (29) സംസ്ക്കാരം നാളെ (16-07-2024-ചൊവ്വ) രാവിലെ 11:00-മണിക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും.
ഭൗതികദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് (15-07-2024-തിങ്കൾ) വൈകുന്നേരം ഏഴു മണിക്ക് ഭൗതികദേഹം പൊന്നാങ്കയത്തെ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും.
മാതാവ്: മോളി ആനക്കാംപൊയിൽ നെല്ലംകുഴിയിൽ കുടുംബാംഗം.
സഹോദരങ്ങൾ: സോണറ്റ്, സോണിഷ (അയർലന്റ്).
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test