Thiruvambady: പുല്ലുരാംപാറ, കാളിയാംപുഴ എസ് വളവിന് സമീപം മരത്തടികളുമായി ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ഗുഡ്സ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് വൈകുന്നേരം 5.00 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Thiruvambady: A pickup goods vehicle carrying timber lost control and overturned near the S-curve at Pullurampara, Kaliyampuzha. The accident occurred today around 5:00 PM. No one was injured in the incident.