Thiruvambady സ്വകാര്യ ബസ്സ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്

hop thamarassery poster
Thiruvambady: തിരുവമ്പാടി – ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്  രണ്ടുപേർക്ക് പരിക്ക്.
പരിക്കേറ്റ ഓമശ്ശേരി തറോൽ സ്വദേശികളായ ഇസ്മായിൽ (50) റസാക്ക് (50). ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 3 മണിക്കായിരുന്നു അപകടം.

 

 


Thiruvambady: On the Thiruvambady–Omassery road near a service station, a private bus heading towards Kozhikode and a goods auto coming from the Thiruvambady side collided, resulting in injuries to two people.

The injured have been identified as Ismail (50) and Razaq (50), residents of Tharol, Omassery. They were admitted to a private hospital in Omassery. The accident occurred around 3 PM.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test