Thiruvambady: പുന്നക്കൽ പാലപ്പെട്ടി അസീസ് – സുലൈഖ ദമ്പതികളുടെ മകൻ സിനാൻ (21) നിര്യാതനായി.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പള്ളിപ്പടി വാരിയർ ഫൗണ്ടേഷൻ കോളേജിലെ അവസാന വർഷ ലോജിസ്റ്റിക് വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ : അനസ് ,ജിസ്ന. ഖബറടക്കം പിന്നീട്.
Thiruvambady: Punnakkal Palappetty Sinan (21), son of Azeez and Sulaikha, has passed away. He was a final-year logistics student at Warrier Foundation College, Pallippadi, Kuttippuram in Malappuram district. He is survived by his siblings: Anas and Jisna. The burial took place later.