Thiruvambady – Koodaranji റോഡിൽ നാളെ ഗതാഗത നിയന്ത്രണം

hop thamarassery poster

Thiruvambady – Koodaranji റോഡിൽ നാളെ (26/04/2025) BM പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പ്രവൃത്തി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിരിക്കുന്നു.

തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി  ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി – വഴിക്കടവ് – പുന്നക്കൽ മലയോര ഹൈവേ വഴി കൂടരഞ്ഞിയിലും തിരിച്ചും എത്തിച്ചേരേണ്ടതാണ്.

 

 


Thiruvambady – Due to BM (Bituminous Macadam) road work taking place tomorrow (26/04/2025) on the Thiruvambady–Koodaranji road, all traffic through this route will be completely restricted until the completion of the work.

Vehicles traveling from Thiruvambady to Koodaranji and vice versa should take the Thiruvambady – Vazhikkadavu – Punnakkal Highland Highway route.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test