Thiruvambady: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവമ്പാടി -പുല്ലൂരാംപാറ- എടത്തറ -മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി- വഴിക്കടവ്- പുന്നക്കല്‍- പൊന്നാങ്കയം വഴിയും തിരിച്ചും പോകണമെന്ന് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Traffic in Thiruvambady will be fully blocked from September 29 due to the reconstruction of the Irumbakam bridge under the KIIFB road renovation project. Vehicles must take the Vazhikkadavu–Punnakkal–Ponnankayam route as an alternative.