tiger-presence-confirmed-again-in-pancharakolli-wayanad

Wayanad പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

hop thamarassery poster

Kalpetta: Wayanad പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് ആണെന്ന് വനം വകുപ്പ് ഉറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വനംവകുപ്പ് അറിയിച്ചു.രാധ എന്ന തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിന് തൊട്ടടുത്താണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. നാട്ടുകാരാണ് കാൽപ്പാടുകൾ കണ്ടത്. തുടർന്ന് വനം വകുപ്പ് എത്തി പരിശോധന നടത്തുകയിയിരുന്നു.

 

 


Kalpetta: The presence of a tiger has been confirmed once again in Pancharakolli, Wayanad. The forest department has verified that the footprints found in the area belong to a tiger. Officials have assured that surveillance has been intensified and there is no need for panic.

The footprints were discovered near the spot where Radha, a plantation worker, was killed in a tiger attack. Locals first spotted the footprints and alerted the forest department, which then conducted an inspection.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test