thamarassery-churam-traffic-block

താമരശ്ശേരി ചുരത്തിൽ ലൈൻ ട്രാഫിക് തെറ്റിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ ഈ നമ്പറിൽ അയക്കുക (Kozhikode RTO Whatsapp : +917012602340)

hop thamarassery poster

ലക്കിടി : വയനാട് താമരശ്ശേരി ചുരത്തിൽ ബ്ലോക്കിൽ പെട്ട് കഴിയുന്ന സമയത്ത് എതിർ ദിശയിൽ മറികടന്ന് വന്ന കാറുകാരനാണ് ഇന്നു നടന്ന അപകടത്തിന് കാരണമായത്.
ഇങ്ങനെ ലൈൻ തെറ്റിച്ചു വരുന്ന വാഹങ്ങളുടെ ഫോട്ടോ എടുത്തു കോഴിക്കോട് RTO യുടെ വാട്സ്ആപ്പ് നമ്പറിൽ അയച്ചുകൊടുത്താൽ RTO വേണ്ട നടപടി എടുക്കും.

Kozhikode RTO Whatsapp : +917012602340

Website: https://mvd.kerala.gov.in/

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test