traffic-restrictions-in-koyilandy-on-april-5-and-6

Koyilandy ഏപ്രിൽ 5,6 തിയ്യതികളിൽ ട്രാഫിക് നിയന്ത്രണം

hop thamarassery poster
Koyilandy: കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ഈമാസം 5,6 തീയതികളിൽ ദേശീയപാതയിൽ വാഹന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 5ന് വലിയ വിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത് 10 മണി മുതൽ രാത്രി 10 വരെ കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങൾ പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയിൽ കയറണം, ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം.
വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി തിരിയണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നു ബൈപാസിൽ പ്രവേശിച്ച് ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസുകൾ കൊല്ലംചിറയിൽ നിർത്തി മടങ്ങണം. കൊയിലാണ്ടി ഭാഗത്തു നിന്നുളള ബസുകൾ കൊല്ലം പെട്രാൾ പമ്പിൽ നിർത്തി മടങ്ങണം.

 

 


Koyilandy: In connection with the Kollam Pisharikavu Temple Kaliatta Festival, traffic regulations will be implemented on April 5 and 6 along the national highway. On April 5, the Valiya Vilakku day, large vehicles coming from the Kozhikode side must take the Pavangad – Atholi – Ulliyeri – Perambra route to enter Payyoli, while smaller vehicles should use the Chengottukavu Bypass to reach Moodadi Highway. Similarly, large vehicles coming from the Vadakara side will be redirected through the Payyoli – Perambra – Ulliyeri – Atholi – Pavangad route, whereas smaller vehicles should enter the bypass from Moodadi and proceed to Chengottukavu. Additionally, buses traveling from Vadakara to Koyilandy will have to stop at Kollamchira and return, while buses from Koyilandy must stop at Kollam Petrol Pump before turning back.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test