Thamarassery ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

hop thamarassery poster

Thamarassery: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല.

ഫയർഫോഴ്സ്, ഫോറസ്റ്റ്, പോലീസ്, വില്ലേജ് അധികാരികൾ, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്.

 

 


Thamarassery: The tree that was about to fall below the ninth hairpin bend at Thamarassery Churam has been cut and removed, and traffic has been restored. Currently, vehicles are passing cautiously through the area where the tree was removed. As traffic volume is low, no major congestion has been reported.

The removal was carried out under the leadership of the Fire Force, Forest Department, Police, Village authorities, and Churam Green Brigade volunteers.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test