Thamarassery: രണ്ടാം വളവിൽ ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുകയായിരുന്ന ഗുഡ്സ് ഓട്ടോ കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല. ആറാം വളവിനും ഏഴാം വളവിലും ഇടയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് ഡ്രൈനേജിൽ ചാടി അപകടം.
Thamarassery: While trying to overtake a bike at the second hairpin bend, a goods auto collided with a car climbing the Churam and overturned. No one was injured in the accident. In another incident between the sixth and seventh hairpin bends, a lorry lost control, hit a car, and fell into the drainage.