Two Kozhikode natives in managing the Asian Mountain Cycling Championship image

Asian Mountain Cycling Championship നിയന്ത്രിക്കുന്നതിൽ രണ്ട് കോഴിക്കോട്കാരും

hop thamarassery poster

Thiruvananthapuram: പൊൻമുടിയിൽ വെച്ച് നടക്കുന്ന Asian Mountain Cycling Championship നിയന്ത്രിക്കുന്ന ഒഫീഷ്യൽ പാനലിൽ കോഴിക്കോട് നിന്നും രണ്ട് പേർ.

ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി അഭിജിത്ത് ബാബു, ജോയിൻ്റ് സെക്രട്ടറി രാജേഷ് സി എന്നിവരാണ് എം.ടി.ബി ‘മാർഷൽ’ മാരകുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഏഷ്യയിലെ 20 ടീം ഇ മത്സരത്തിൽ പങ്കെടുക്കുന്നു.
ഇരുവരും കയികാധ്യപകരയ Thamarassery സ്വദേശികൾ ആണ്. അഭിജിത്ത് ബാബു (ഇഷാത്ത് പബ്ലിക് സ്കൂൾ പൂനൂർ കായിക അധ്യാപകൻ ) രാജേഷ് (ഗാഥ പബ്ലിക് സ്കൂൾ പൂനൂർ കായിക അധ്യാപകൻ ) ഇരുവരും മുൻ കായിക താരങ്ങൾ ആണ്.

 

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test