Ulliyeri അനധികൃതമായി സൂക്ഷിച്ചത് 52 ഗ്യാസ് സിലിണ്ടറുകൾ; BJP നേതാവ് പിടിയിൽ

hop thamarassery poster

Ulliyeri: അനധികൃതമായി പാചക – വാണിജ്യ സിലിണ്ടറുകൾ സൂക്ഷിച്ച ബിജെപി പ്രാദേശിക നേതാവ് പിടിയിൽ.  ഉള്ളിയേരി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ കെ ജോസാണ് പിടിയിലായത്. 52 വാതക സിലിണ്ടറുകൾ ഇയാളുടെ വാടകവീട്ടിൽ നിന്ന് സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു. സിലിണ്ടറിൽ സ്വയം വാതകം നിറച്ച് വാണിജ്യ ആവശ്യങ്ങൾക്കായി നൽകുന്നതായിരുന്നു ഇയാളുടെ രീതി.

 

 


Ulliyeri: A local BJP leader was arrested for illegally storing domestic and commercial gas cylinders. Jayan K. Jose, the Ulliyeri Mandalam General Secretary of the BJP, was taken into custody. Authorities from the Supplies Department seized 52 gas cylinders from his rented house. His method involved refilling cylinders himself and distributing them for commercial purposes.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test