Unidentified body of youth found in quarry at Maranchatti, Mukkam image

Mukkam, മരഞ്ചാട്ടിയിൽ ക്വാറിയിൽ യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

hop thamarassery poster

Mukkam: മരഞ്ചാട്ടി തേക്കും കാട്ടില്‍ പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃത ദേഹമാണ് മുകളില്‍ നിന്ന് താഴേക്ക് വീണ നിലയില്‍ കണ്ടെത്തിയത്.

മലര്‍ന്ന് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മെറൂണ്‍ ശര്‍ട്ടും, കാവി തുണിയുമാണ് വേഷം. മുക്കം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test