Kozhikode: കോഴിക്കോട് വടകര ദേശീയ പാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം. ഇതോടെ ഇവിടം വഴിയുള്ള വാഹന ഗതാഗതം സ്‌തംഭിച്ചു. കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. വടകര ലിങ്ക് റോഡിന് സമീപത്തായി കോഴിക്കോട്ടേക്ക് പോകുന്ന ഭാഗത്താണ് ഗർത്തം. കരാർ കമ്പനി അധികൃതർ കുഴി അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kozhikode: A massive pothole has formed on the approach road of the Kozhikode-Vadakara National Highway, causing major disruption to traffic. Vehicles have been stranded for kilometers. The pothole appeared near the Vadakara Link Road on the side heading towards Kozhikode. The contracting company is currently working to fill the pothole.