Vadakara സ്വദേശി കുവൈത്തിൽ നിര്യാതനായി

hop thamarassery poster

Kuwaith city: വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ നിര്യാതനായി. കുനിങ്ങാട്ടുമീത്തൽ മഹേഷ് (41) ആണ് മരിച്ചത്.

കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്. ഭാര്യ: പ്രസീന.

 

 


Kuwait City: A native of Puthuppanam, Vadakara, has passed away in Kuwait. The deceased has been identified as Mahesh (41), of Kunningattumeethal house.

He was working as a salon employee in Murgab, Kuwait City. The cause of death was a heart attack. Father: Gopidas. Wife: Praseena.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test