പുള്ളിമാനിനെ വേട്ടയാടിയ Vakery സ്വദേശി പിടിയിൽ

hop thamarassery poster

Bathery: പുള്ളിമാനിനെ വേട്ടയാടിയ വാകേരി സ്വദേശി പിടിയിൽ വാകേരി കുന്നെപറമ്പിൽ പ്രദീപിനെയാണ് വനംവകുപ്പ് പിടികൂടിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വാകേരി മണ്ണുണ്ടി ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചൂതുപാറ സ്വദേശി അരുൺ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

 

 


A man from Vakery, Pradeep, was arrested by forest officials for hunting a spotted deer in the Irulam Forest area. Another suspect, Arun from Choothupara, escaped.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test