Thiruvambady: തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ചവലപ്പാറക്ക് സമീപം മഹേന്ദ്ര ഥാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Thiruvambady: An accident occurred near Chavallappara on the Thiruvambady–Koodaranji road when a Mahindra Thar and an autorickshaw collided. The autorickshaw driver sustained minor injuries. Further details about the accident are not yet available.














