Thamarassery: ചുരം എട്ടാം വളവിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വാഹനങ്ങൾ വൺവേ ആയി കടന്നു പോകുന്നുണ്ടെങ്കിലും ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
കെ എസ്ആർടി സി യുടെ പിറകിൽ പിക്കപ്പും കാറും ഇടിച്ച് അതിന് പിറകിലായി വന്ന ലോറി കാനയിൽ വീണുമാണ് അപകടം, ആർക്കും പരിക്കില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെതി ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.