Thamarassery: ചുരത്തിൽ എട്ടോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഏഴോളം വാഹനങ്ങളിൽ ഇടിച്ച് കാറിന് മുകളിലേക്ക് മറിഞതായാണ് വിവരം. എട്ടാളവിനു മുകളിലായിട്ടാണ് അപകടം നടന്നത്, പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
At Thamarassery Ghat, a brake-failed lorry collided with multiple vehicles and overturned onto a car, injuring several people. The victims have been hospitalized.














