Wayanad: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വില്ലേജ് ഓഫീസർ പിടിയിൽ. പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് DySP ഷാജി വർഗീസിന്റെ നേത്യ ത്വത്തിൽ വള്ളിയൂർക്കാവിൽ നിന്നും പിടികൂടിയത്.
Wayanad: Vigilance catches village officer red-handed while accepting bribe. Payyampally Village Officer K.T. Jose was caught by the team led by DySP Shaji Varghese from Valliyurkavu.