നിർമ്മാണം അടിയന്തരമായി പരിഹരിക്കാൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തി

hop thamarassery poster

Kalpetta: പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊത്ത് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡണ്ട് ഡോ: കെ. എം. അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫാരിസ് സൈൻ, സജി മണ്ഡലത്തിൽ, ഹസൻ കച്ചേരി, ടി. ടി. സുലൈമാൻ ബത്തേരി, ജോൺസൻ മാസ്റ്റർ, നിസാർ പേരാൽ, സി. കെ. ആലിക്കുട്ടി, സാജൻ തൊണ്ടിയിൽ, അസീസ് കളത്തിൽ, പ്രകാശൻ പട്ടർ മഠം, എന്നിവർ റോഡ് പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

വയനാടിന്റെ അടിസ്ഥാന വികസനത്തിന് ഈ പാത ഏറെ ഉപകരിക്കുമെന്നും ടൂറിസം രംഗത്ത് സംസ്ഥാന സർക്കാരിന് ഒരു മുതൽക്കൂട്ട് ആകുമെന്ന് സന്ദർശകർ വിലയിരുത്തി.

 

 


Officials from the Road Accident Action Forum and Janakeeya Karma Samithi visited the Padinjarethara–Poozhithodu road area, demanding urgent completion of its construction, noting it would boost Wayanad’s development and tourism.

i phone xs 2

test