VP Muhammad passed away at Parampath Kav Vayapuram, Koduvally image

Koduvally, പറമ്പത്ത് കാവ് വയപ്പുറത്ത് വി.പി.മുഹമ്മദ് നിര്യാതനായി

hop thamarassery poster

Koduvally: പറമ്പത്ത്കാവ് വയപ്പുറത്ത് വി.പി.മുഹമ്മദ് (82) നിര്യാതനായി.

ഭാര്യ:പരേതയായ നഫീസ. മക്കൾ: ഖൈറുന്നിസ (അധ്യാപിക GMUP സ്കൂൾ വെള്ളമുണ്ട, മെഹറുന്നിസ ( ചേന്നമംഗലൂർ), റഹ്മത്തുള്ള(UAE), കമറുന്നിസ(ബത്തേരി ), മുഹമ്മദ് ബഷീർ (ഖത്തർ ), ബദറുന്നിസ(കരുവൻപൊയിൽ).
മരുമക്കൾ: മുഹമ്മദലി മാസ്റ്റർ ( പൈങ്ങോട്ടായി), മൊയ്തീൻ കുട്ടി( ചേന്നമംഗല്ലൂർ ), നിസാർ (UAE), ഹബീബ്(സൗദി അറേബ്യ). ജസീല (ബത്തേരി ), സഫ (പൂനൂർ).
സഹോദരന്മാർ: പരേതരായ വി.പി ഇസ്മായിൽ ഹാജി, അബൂബക്കർ, കദീജ, കുഞ്ഞിപ്പാത്തുമ്മ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test