Koodaranji: കൂമ്പാറ മാങ്കുന്ന് കോളനിയോട് ചേർന്ന ഫോറസ്റ്റ് ജണ്ടയോട് ചേർന്ന നീർച്ചാലിൽ സൂക്ഷിച്ച് വച്ച 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ്സും സ്റ്റൗവും കണ്ടെത്തി കേസെടുത്തു. Kozhikode Excise Intelligence & Investigation Bureau യിലെ പ്രിവ: ഓഫീസർ സുരേഷ് ബാബു നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റെയ്ഞ്ചിലെ AEI ( G) സുരേഷ് ബാബു, സി.ജി യും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയിൽ പ്രിവ: ഓഫീസർ ഗ്രേഡുമാരായ ദിനോബ്, സുബീഷ്, CEO അശിൽദ് ഡ്രൈവർ ഷിതിൽ എന്നിവർ പങ്കെടുത്തു.
