Pullurampara: സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ മാലിന്യ സംസ്ക്കരണ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുല്ലൂരാംപാറയിലെ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് (OMRC)നൽകുന്ന വേസ്റ്റ് ബിൻ, സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, PTA പ്രസിഡണ്ട് സോണി മണ്ഡപത്തിൽ എന്നിവർ ഏറ്റുവാങ്ങി..
MPTA പ്രസിഡണ്ട് ജിൻസ് മാത്യു, ക്ലബ് അംഗങ്ങളായ സിജോ മാളോലയിൽ, സിബിൻ പാറാങ്കൽ, ബോബൻ കുന്നുംപുറത്ത്, ഷിജു തെങ്ങുംപള്ളിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Waste bins donated by the Umman Chandy Memorial Recreation Club were handed over to St. Joseph’s U.P. School in Pullurampara to support better waste management. School and PTA officials, along with club members, attended the handover event.