Wayanad മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ

hop thamarassery poster

Wayanad: മാനന്തവാടി മലയോര ഹൈവേയിൽ വിള്ളൽ. വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളൽ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ വാൾ കെട്ടിയ സ്ഥലത്താണ് വിള്ളൽ വീണത്.

 

 


Wayanad: A major crack has appeared on the Malanad Highway road at Dwaraka in Mananthavady. The crack poses a threat to the safety of the road in the Dwaraka region. It is suspected that the intense rainfall is the cause of the damage. Authorities have issued a warning, urging motorists to exercise caution while using the route.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test