Wayanad: തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ 50 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാതിഅഴുകിയ നിലയിലാണ് മൃതദേഹം. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
A partially decomposed body of a man around 50 years old was discovered in a private plantation near Thirunelli Temple, Wayanad. Police have launched an investigation.