wayanad-coffee-bean-theft-two-arrested

Wayanad കാപ്പിക്കുരു മോഷണം; രണ്ട് പേർ പിടിയിൽ

hop thamarassery poster

Wayanad: നെല്ലിക്കര കുഴിമഠം(ബാബ) ബൈജു(48), പാൽനട ഉന്നതിയിലെ അനീഷ്(22) എന്നിവരെയാണ് പിടികൂടിയത്. കാപ്പിക്കുരു മോഷണം പോയതായി പരാതി നൽകിയ അരിമുള വാണമ്പത്ത്ക്കുന്ന് ചങ്ങനാമറ്റത്തിൽ സുധാകരൻ്റെ സഹോദരിയുടെ മകൻ കൂടിയാണ് അറസ്റ്റിലായ ബൈജു. മൂന്ന് ദിവസങ്ങളിലായി കാറിലാണ് ഒമ്പത് ചാക്ക് കാപ്പിക്കുരു മോഷ്ടിച്ച് കടത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

 


Wayanad: Nellikkara Kuzhimadam (Baba) Baiju (48) and Palnada Unnathiyile Aneesh (22) have been arrested. The complaint regarding the theft of coffee beans was filed by Sudhakaran’s sister’s son from Arimula Vanampathkunnu Changanamattam. Baiju, who was arrested, is also related to the complainant. During interrogation, the accused admitted to stealing and transporting nine sacks of coffee beans over three days using a car.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test