Wayanad, man dies after learning that he was attacked by a tiger image

Wayanad, കടുവ ആക്രമിച്ചതറിഞ്ഞ് കുഴഞ്ഞു വീണയാൾ മരിച്ചു

hop thamarassery poster

Wayanad: വയനാട്ടിൽ കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞു വീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല ​കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്.

ഇന്നലെ വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ (ച​ക്കാ​യി-36) ക​ടു​വ കടിച്ചു തിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞു വീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണപ്പെട്ടത്.

ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ പു​ല്ല​രി​യാ​ന്‍ പോ​യപ്പോഴാണ്​ പ്ര​ജീ​ഷിനെ കടുവ കൊന്നത്. വൈകുന്നേരമായിട്ടും തിരിച്ചു വരുന്നത് കാ​ണാ​താ​യ​തോ​ടെ മാ​താ​വ് അ​യ​ല്‍ വാസികളോ​ട് വി​വ​രം പ​റ​യുകയായിരുന്നു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും അ​യ​ൽ​ വാ​സി​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test