Wayanad, Mananthavadi native dies after being hit by train image

Wayanad, മാനന്തവാടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു

hop thamarassery poster

Kozhikode: Wayanad, മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവാവ് Kozhoikode വെച്ച് ട്രെയിന്‍ തട്ടി മരിച്ചു.

മാനന്തവാടി മൈത്രി നഗറില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവന്‍ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവന്‍ പിള്ളയുടേയും, അനീഷ്യയുടേയും മകനാണ്. മാനന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാലാം ഗെയ്റ്റിന് സമീപം വെച്ച് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം Kozhikode മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശേഷം സംസ്‌കാരം തൃശിലേരി ശാന്തി കവാടത്തില്‍ നടക്കും. സഹോദരങ്ങള്‍: അനില്‍ കുമാര്‍, അനിത, അനൂപ്, അജിത്ത് കുമാര്‍.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test