Wayanad: അമ്പലവയൽ ആണ്ടൂരിൽ മോഷണ ശ്രമം. കള്ളൻമാരെ വീട്ടുടമയും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി.
മലപ്പുറം ചെരണി കരുവമ്പ്രം രായരോത്ത് പറമ്പ് അജിത്, ബംഗളൂരു വിദ്യാപ്പേട്ട റോഡിൽ ശിവരാജ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്‌തു.