Vattoly: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ സാജിദത്തിന് 16-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടി കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് M A ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി. സുബൈർ മാസ്റ്റർ, പി. വി. മുഹമ്മദ് ഹാജി, പി. വി. അബ്ദുൽ അസീസ്, ഒ. കെ. ഉസ്മാൻ ഹാജി, കെ. കെ. മുഹമ്മദ് കുട്ടി , എം. കെ. ജാഫർ റഷീദ്, പി. പി. സുലൈമാൻ മാസ്റ്റർ, കെ. കെ. മുഹമ്മദ് മാസ്റ്റർ, കെ. സി. ഷംസുദ്ദീൻ, കെ.പി.റാഫി, പി. പി. ഹുസൈൻ, പി. പി. അസീസ്, എം. കെ. ഇസ്മായിൽ, പി. വി. ജുവൈരിയ, സാബിറ മുനീർ, സി. ഷാഫി തുടങ്ങിയവർ സംസാരിച്ചു.