കനത്ത കാറ്റിലും മഴയിലും Thamarassery,മേഖലയിൽ വ്യാപക നാശനഷ്ടം

hop thamarassery poster
Thamarassery: കനത്ത കാറ്റിലും മഴയിലും താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം
പരപ്പൻ പൊയിൽ എളേറ്റിൽ റോഡിൽ കത്തറമ്മൽ അങ്ങാടിക്ക് സമീപം മരം കടപുഴകി വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണു. തച്ചംപൊയിൽ പൂക്കോട് മരം വീണ് വൈദുതി തൂണുകൾ തകർന്നു. താമരശ്ശേരിയിൽ വൈദുതി മുടങ്ങി,

ചുടലമുക്ക് അരേറ്റക്കുന്ന് സാലിമിന്റെ വീടിൻ്റെ അടുക്കള ഭാഗത്ത് മുകളിൽ മരം വീണ് സ്ലാബ് തകർന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test