വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട യുവാവ് Thamarassery ചുരത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി

hop thamarassery poster
Thamarassery: ചുരത്തിന് മുകളിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി. യുവാവിനായി തിരച്ചിൽ തുടരുന്നു, മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന.
പോലീസും, ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 


A youth from Malappuram jumped down from the 9th bend of Thamarassery Churam during a police vehicle check. He fled after suspected drugs were found in his car. Search efforts by police, fire force, and volunteers are ongoing.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test