Youth arrested with charas in Bathery image_cleanup

Bathery യിൽ ചരസുമായി യുവാക്കൾ പിടിയിൽ

hop thamarassery poster
Bathery: നിരോധിത മയക്കു മരുന്നായ ചരസുമായി യുവാക്കളെ പോലീസ് പിടികൂടി. Kozhikode സ്വദേശികളായ വെസ്റ്റ്ഹിൽ, റെഡ്റോസ് അർഷാദ് അലി (30), കുന്ദമംഗലം വനശ്രീ, മുഹമ്മദ് സലീം(30) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാർ അറസ്റ്റ് ചെയ്തത്.
26.50 ഗ്രാം ചരസ്സാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ഇന്നലെ ഉച്ചയോടെ  മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റ് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test