Youth Congress black flag protest against Chief Minister of Koduvally, Manipuram image

Koduvally, മാനിപുരത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

hop thamarassery poster

Koduvally: മുഖ്യ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കുസാറ്റ് ദുരന്തത്തിൽ മരിച്ച സാറാ തോമസിൻ്റെ മൃതദേഹം സന്ദർശിച്ച ശേഷം കൊടുവള്ളിയിലെ നവ കേരള സദസ്സിലേക്ക് പോകുന്നതിനിടെ മാനിപുരത്ത് വെച്ചാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം പി സി ജംഷിദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ സാധ്യതയെ തുടർന്ന് ഏതാനും കോൺഗ്രസ് പ്രവർത്തകരെ നേരത്തെ കരുതൽ തടങ്കിലിൽ എടുത്തിരുന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test