13-year-old-girl-missing-from-thamarassery-relative-arrested-under-pocso-act

Thamarassery യിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ, പോക്സോ വകുപ്പുകള്‍ ചുമത്തി

hop thamarassery poster

Tamarassery: പെരുമ്പള്ളിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവാവിനെ Tamarassery കോടതിയിൽ ഹാജരാക്കും.

കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഇന്നലെ രാത്രി ഏഴോടെ താമരശ്ശേരിയിലെത്തിച്ചു. കര്‍ണാടക പൊലീസാണ് ഇവരെ കണ്ടെത്തി വിവരം കേരള പൊലീസിനെ അറിയിച്ചത്. അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷക്കായി സ്കൂളില്‍ പോയ 13വയസുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ യുവാവിനൊപ്പം തൃശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു.  ഇരുവരുടേയും തൃശൂരില്‍ നിന്നുള്ള  സിസിടിവി ദൃശ്യങ്ങളും കിട്ടി. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ്  ബെംഗളൂരുവില്‍ വെച്ച് കര്‍ണാടക പൊലീസ് കണ്ടെത്തിയത്.

 

 


Thamarassery: A young man, a relative of the missing 13-year-old girl from Perumpally, has been arrested. Based on the girl’s statement, the accused has been charged under the POCSO Act and other relevant sections. He will be presented before the Thamarassery court.

The girl and the accused were found in Bengaluru early yesterday morning. Karnataka Police located them and informed the Kerala Police. Both were brought back to Thamarassery by around 7 PM last night. Meanwhile, the victim’s family alleged that the accused had abducted the girl by threatening her.

The girl, an eighth-grade student, went missing last Tuesday after going to school for an exam. During the police investigation, it was discovered that she had traveled to Thrissur with the accused. CCTV footage from Thrissur confirmed their presence there. Following a search that extended to other states, Karnataka Police found them in Bengaluru.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test