Vellimadukunn ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Kunnamangalam: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ 17കാരനെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മുറിയിൽ കുട്ടി  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം Kozhikode Medical College ലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

 

 


Kunnamangalam: A 17-year-old boy under the supervision of the Juvenile Justice Board in Vellimadukunnu was found dead. The boy, who was staying in an observation home, was discovered hanging from the ceiling fan in his room. He was a native of Kannur and was staying alone in the room. The body has been shifted to Kozhikode Medical College, and the postmortem is scheduled for today.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test