അഞ്ച് ഉറപ്പുകളും നിയമമായി: സൗജന്യ ബസ്‌യാത്ര, അരി; വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍

Siddaramaiah

Bengaluru: കര്‍ണാടകയിൽ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഉറപ്പുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍.സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.ഉച്ചയക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനുമൊപ്പം […]

Wayanad ചുരത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു

wayanad ghat road accident

Wayanad: വയനാട് ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു. കൊടുവള്ളി പാലകുറ്റി സ്വദേശിയായ ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരണപ്പെട്ടത്. കുട്ടിക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.ഇന്ന് നാലുമണിയോടെയാണ് അപകടം സംഭവിച്ചത് മരവും കയറ്റി ചുരം ഇറങ്ങി വന്ന ദോസ്ത് വാനും അടിവാരം ഭാഗത്തു നിന്നും വന്ന കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം

ക്ഷണിക്കുന്നത് മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി; യെച്ചൂരിയെ പരിഹസിച്ച് വി.ടി ബൽറാം (V. T. Balram

V. T. Balram

Bangalore: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം (V. T. Balram). സത്യപ്രതിജ്ഞാ ചടങ്ങിൽ സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനും ഒപ്പം യെച്ചൂരി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് പരിഹാസം.ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം അനിവാര്യമായ ഘട്ടത്തിൽ വി.ടി ബൽറാമിന്റെ പോസ്റ്റിനെതിരെ വിമർശനം ഉയരുന്നുണ്ട്. Bangalore ലെ സത്യപ്രതിജ്ഞാ […]

മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള സൗകര്യമൊരുക്കണം’; കെ.സി വേണുഗോപാലിന് കെ.ബി ഗണേഷ് കുമാറിന്റെ കത്ത്

Abdul Nazer Mahdani

Kollam: ബി.ജെ.പി സർക്കാരിന്റെ കർശന നിബന്ധനകൾ മൂലം കേരളത്തിലെത്തി രോഗിയായ പിതാവിനെ അടക്കം സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെട്ട മഅ്ദനിക്ക് (Abdul Nazer Mahdani) നാട്ടിലെത്തി ബന്ധുക്കളെ കാണാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിച്ച് കെ.ബി ഗണേഷ് കുമാർ എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാലിന് കത്തയച്ചു. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽനിന്ന് മഅ്ദനിയുടെ കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയതക്കും ഫാസിസത്തിനും എതിരെ മതേതര-ജനാധിപത്യ ശക്തി നേടിയ കരുത്തുറ്റ […]

കെ-ഫോണ്‍ വരുന്നു; ലോഞ്ചിങ് അടുത്ത മാസം അഞ്ചിന്

k phone

Thiruvananthapuram : സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ-ഫോണിന്‍റെ ലോഞ്ചിങ് ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇൻ്റർനെറ്റ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സർക്കാർ കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. പല ഘട്ടങ്ങളിലായി വിമർശനം നേരിട്ട കെ-ഫോൺ ഒടുവിൽ ഔദ്യോഗികമായി ജൂൺ അഞ്ചിന് നാടിന് സമർപ്പിക്കുകയാണ്. വൈദ്യുതി, ഐ.ടി വകുപ്പുകൾ വഴിയാണ് കെ- ഫോൺ പദ്ധതി സർക്കാർ […]

മെഡിക്കൽ കോളജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

veena george

Thiruvananthapuram: ഓരോ മെഡിക്കല്‍ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഒരുക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത […]

തന്റെ വാഹനം കടന്നുപോകാന്‍ പൊതുജനത്തെ തടയരുതെന്ന് സിദ്ധരാമയ്യ (Siddaramaiah )

Siddaramaiah

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ (Siddaramaiah ) മുന്നോട്ട്. തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി കഴിഞ്ഞു.

മീനങ്ങാടി (Meenangadi) നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

car-accident-in-wayanad-meenangadi 

Meenangadi: മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നടക്കാവ് സ്വദേശി ഷെറിനും കുടുംബവും സഞ്ചരിച്ച കാറാണ് 8 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഷെറിന്റെ മാതാവിനാണ് അപകടത്തില്‍ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കോഴിക്കോട് ഇഖ്‌റ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. .

വയനാട് കൽപ്പറ്റ (Kalpatta) പുള്ളിയാർമലയിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

the-student-who-was-undergoing-treatment-in-kalpatta-died-after-being-injured-by-a-falling-coconut-tree

Kalpatta: ഇന്നലെ വൈകുന്നേരം കല്‍പ്പറ്റ പുളിയാര്‍ മലയില്‍ വെച്ച് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. Kalpatta ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയും കാട്ടിക്കുളം പനവല്ലി സ്വദേശിയുമായ സി.എന്‍ നന്ദു (19) ആണ് മരിച്ചത്. സാരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദു ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ചത്. പനവല്ലി ചൂരന്‍ പ്ലാക്കല്‍ ഉണ്ണിയുടേയും ശ്രീജയുടേയും മകനാണ്. ദേവപ്രിയ, […]

Thamarassery ചുരത്തിൽ വാഹനാപകടം; ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്ക്

car-accident-at-thamarassery-churam-dost-lorry-and-bike-collide-two-injured_cleanup

അടിവാരം: താമരശ്ശേരി (Thamarassery) ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടം രണ്ട്പേർക്ക് പരിക്ക് ചുരം ഇറങ്ങിവരുന്നമരം കയറ്റി വരുന്ന ദോസ്ത് വാനും അടിവാരം ഭാഗത്തുനിന്നും പോകുന്ന ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം, ഒരു കുട്ടിയുടെ നില ഗുരുതരമാണ്.ഇന്ന് നാലുമണിയോടെ അപകടം

Thiruvambady യിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

rajiv-gandhi-remembrance-in-Thiruvambady

Thiruvambady: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ (Rajiv Gandhi)  ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്. ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വെയ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം പുരോഗനാത്മകമായ നയങ്ങളിലൂടെ രാജ്യത്തിന് ആത്മവിശ്വാസം പകർന്നു .എണ്‍പതുകളില്‍ ഇന്ത്യന്‍ യുവത്വം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഭരണാധികാരി. നവ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് നയിച്ച രാജീവ് ഗാന്ധി സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജീവ് ഗാന്ധിയുടെ […]

ഓമശ്ശേരി (Velimanna) ഹാജിമാർക്ക് യാത്ര അയപ്പ് നൽകി

Pilgrims were given send off in Velimanna

Velimanna: വെളിമണ്ണ പ്രദേശത്ത് നിന്നും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് വെളിമണ്ണ മുസ്ലിം ലീഗ് കമ്മിറ്റി യാത്ര അയപ്പ് നൽകി. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി യു കെ ഹുസൈൻ ഉദ്ഘാടനം നിർവ്വഹിച്ചു .ആസിഫ് വാഫി റിപ്പൺ ഉൽബോധന ക്ലാസ്സിന് നേതൃത്വം നൽകി കെ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷനായി. മുനവ്വർ സാദത്ത് പുനത്തിൽ,ടി കെ ഹംസ മാസ്റ്റർ, സി ഇബ്രാഹിം മാസ്റ്റർ, കെ പി നാസർ,വി എം സലീം, മഠത്തിൽ റഷീദ്,ഹുസൈൻ കെ ടി,സാദത്ത് മാസ്റ്റർ […]

test