fbpx
Pilgrims were given send off in Velimanna

ഓമശ്ശേരി (Velimanna) ഹാജിമാർക്ക് യാത്ര അയപ്പ് നൽകി

hop holiday 1st banner

Velimanna: വെളിമണ്ണ പ്രദേശത്ത് നിന്നും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് വെളിമണ്ണ മുസ്ലിം ലീഗ് കമ്മിറ്റി യാത്ര അയപ്പ് നൽകി. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി യു കെ ഹുസൈൻ ഉദ്ഘാടനം നിർവ്വഹിച്ചു .ആസിഫ് വാഫി റിപ്പൺ ഉൽബോധന ക്ലാസ്സിന് നേതൃത്വം നൽകി കെ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷനായി. മുനവ്വർ സാദത്ത് പുനത്തിൽ,ടി കെ ഹംസ മാസ്റ്റർ, സി ഇബ്രാഹിം മാസ്റ്റർ, കെ പി നാസർ,വി എം സലീം, മഠത്തിൽ റഷീദ്,ഹുസൈൻ കെ ടി,സാദത്ത് മാസ്റ്റർ സഫീറുൽ അക്ബർ, സർത്താജ് അഹമ്മദ്‌, ഗഫൂർ തട്ടാഞ്ചേരി, മാലിക് കെ കെ, റഷീദ് തട്ടാഞ്ചേരി,കെ കെ മുഹമ്മദ്‌ ഹാജി,മുഹമ്മദ്‌ ഹാജി കുണ്ടത്തിൽ, സുലൈമാൻ മുസ്ലിയാർ,റസാക്ക് നെല്ലുവീട്ടിൽ സി കെ കുഞ്ഞി മുഹമ്മദ്‌, പി ടി സൈദലവി തുടങ്ങിയവർ സംസാരിച്ചു.

weddingvia 1st banner