പുഴയിൽ വീണ വയോധികയെ രക്ഷപ്പെടുത്തിയവരെ ആദരിച്ചു.

hop thamarassery poster
തൊണ്ടിമൽ: കഴിഞ്ഞദിവസം പുഴയിൽ വീണ വയോധികയെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ സജീർ ചൂരക്കാട്ടിനെയും അഫ്നാസ് വെള്ളരി ച്ചാലിനേയും വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്  ബിന്ദു ജോൺസൺ നേരിട്ട് വീട്ടിലെത്തി  ആദരിച്ചു.
 ചടങ്ങിൽ ഗോപിനാഥൻ മൂത്തേടം, പി.സിജു മാസ്റ്റർ, ദാമോദരൻ ആറാം പുറത്ത്, ബഷീർ മാസ്റ്റർ ചൂരക്കാട്ട്, ഷമീർ ചൂരക്കാട്ട്, ദിനേശൻ ഒഴലൂർ, ജോർജ് കുന്നുമ്മൽ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
i phone xs 2

test