ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം; മുസ്‍ലിം സംഘടനകളെയും പങ്കെടുപ്പിക്കാന്‍ CPM
Kozhikode: ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്‍ലിം സംഘടനകളെയും പങ്കെടുപ്പിക്കാന്‍ CPM. നവംബർ 11 ന് കോഴിക്കോട് നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് സമസ്ത, മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെ സംഘടനകളെ CPM ക്ഷണിച്ചു. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യം ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.എം കോഴിക്കോട് ജില്ലാ കമറ്റി പരിപാടി സംഘടിപ്പിക്കുന്നത്. ബഹുജന റാലിയും പൊതു സമ്മേളനവും ആയാണ് പരിപാടി. Kozhikode സ്വപ്ന നഗരിയിലെ […]
Kattippara, സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
Kattippara: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറിയിലെ എൻ എസ് എസ് ,സ്കൗട്ട് ,ഗൈഡ് യൂണിറ്റുകൾ ,നല്ലപാഠം ക്ലബ് എന്നിവർ KMCT ആശുപത്രിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാ.മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മഹേഷ് കെ ബാബു വർഗീസ് നല്ലപാഠം കോഡിനേറ്റർമാരായ ഹണി പോൾ, ഫ്രഡ്‌ലി സ്കറിയ എൻ എസ് എസ് കോ ഓർഡിനേറ്റർ ജസ്റ്റിൻ ജോസ്, സ്കൗട്ട് മാസ്റ്റർ ജോബി ജോസ്, ഗൈഡ് ക്യാപ്റ്റൻ ലിയ […]
ടെലിവിഷൻ സീരിയൽ താരം Dr. Priya അന്തരിച്ചു
Thiruvananthapuram: ‘മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. Dr. Priya ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയ സ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചു കൊണ്ട് നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു.
Kozhikode യുനെസ്കോ സാഹിത്യ നഗരം അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം.
Kozhikode: കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗരം പദവി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് Kozhikode. സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം. ഐക്യരാഷ്ട്ര സഭയുടെ ഉപ സഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ കോഴിക്കോടും ഇടംപിടിച്ചിരിക്കുന്നത്. വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്ബ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്. പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് Kozhikode ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ […]
Kozhikode, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; സമസ്ത പ്രാർത്ഥന സംഗമം നടത്തി
Kozhikode: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലും സമസ്ത പ്രാര്‍ഥനാ സംഗമങ്ങള്‍. സമസ്ത ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സംഗമങ്ങള്‍ നടക്കുന്നത്. ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്‌റാഈല്‍ ഭരണകൂടം നടത്തുന്ന കിരാത നടപടി അവസാനിപ്പിക്കുക, ശാശ്വത പ്രശ്‌ന പരിഹാരത്തിന് ലോകരാജ്യങ്ങള്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയും ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരവും സമാധാനവും ഉണ്ടാകുന്നതിനും വേണ്ടിയാണ് പ്രാര്‍ഥനാ സംഗമങ്ങള്‍ നടത്തുന്നത്. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യതുല്‍ […]
Adivaram, നാലുപുരക്കൽ അബ്ദുൽ ഖാദർ നിര്യാതനായി
Adivaram: ആച്ചി നാലുപുരക്കൽ അബ്ദുൽ ഖാദർ(38) നിര്യാതനായി. ഭാര്യ: ഷമീറ. മക്കൾ: നാദിയ ഫാത്തിമ, ഹാദിയ ഫാത്തിമ. ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Thamarassery, അമ്മുകുട്ടി അമ്മ നിര്യാതയായി
Thamarassery: ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ അമ്മുകുട്ടി അമ്മ (98) നിര്യാതയായി. മക്കൾ: ദേവകി, ലക്ഷ്മി, ശാന്ത, ശ്രീദരൻ, തങ്കമണി, പരേതരായ ശാരദ, ജാനു, സുമതി. സംസ്കാകാര ചടങ്ങ് 12 മണിക്ക് വീട്ട് വളപ്പിൽ.
Chamal: കുഴി മുളളിൽ ഷാജു നിര്യാതനായി
Chamal: ചമൽ കേളൻമൂല ഭാഗത്ത് താമസിക്കുന്ന കുഴിമുളളിൽ ഷാജു 66 നിര്യാതനായി. ഭാര്യ: ആലീസ്. മകൾ: മായ. സംസ്ക്കാരം: പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം.
Kodanchery, അലഞ്ഞു തിരിഞ്ഞു നടന്ന വയോധികന് ലീഗൽ സർവീസസ് അതോറിറ്റിയുടെ കൈത്താങ്ങ്.
Kodanchery: കോടഞ്ചേരി പുലിക്കയത് 40 വർഷം മുമ്പ് എത്തിയതായിരുന്നു ശശി എന്നയാൾ. കൂലിവേല ചെയ്ത്. കടത്തിണ്ണയിലും ബസ്റ്റോപ്പിലുമൊക്കെയായി ജീവിക്കുകയായിരുന്നു. ഇപ്പോൾ പ്രായം ആയതിനാൽ ജോലിക്കൊന്നും പോകാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ ജീവിച്ചു പോരുന്നത്. ഏതെങ്കിലും അഭയ കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് സമ്മതമായിരുന്നു. പിന്നീട് പറഞ്ഞു ലീഗൽ വളണ്ടിയർ സെലീന Thamarassery യുടെ നേതൃത്വത്തിൽ ഫറോക്കിൽ ഉള്ള സ്നേഹ തീരത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. Kodanchery പോലീസിന്റെ അനുമതിയോടെ ഫറോക്കിൽ നിന്നും സ്നേഹതീരത്തിന്റെ […]
മുപ്പതേക്രയിൽ Womens Leag ചുവട് സംഗമം ശ്രദ്ധേയമായി
Adivaram: പുതുപ്പാടി പഞ്ചായത്ത് മുപ്പതേക്ര നാലാം വാർഡ് ചുവട് വനിത സംഗമം വനിതകളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രതികൂലമായ കാലാവസ്ഥയിലും നൂറുകണക്കിന് വനിതകൾ പരിപാടിയിൽ സംബന്ധിച്ചു. വാർഡ് Womens Leag General Secretary നസീമ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷെറീന എരഞ്ഞോണ ആദ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവമ്പാടി നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ആയിഷ ബീവി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. എ.കെ.അബ്ബാസ് Thamarassery മുഖ്യ പ്രഭാഷണം നടത്തി. മൊട്ടിവേഷൻ ട്രൈനെർ ആമിനക്കുട്ടി സ്ത്രീകൾക്കുള്ള […]
പി. രഘുനാഥ് Thamarassery ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ച് ചർച്ച നടത്തി
Thamarassery: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് Thamarassery ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ച് ചർച്ച നടത്തി. കേരളത്തിലെ മാർക്സിസ്റ്റ്, കോൺഗ്രസ്സ് പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രചാരണങ്ങളും, പ്രക്ഷോഭങ്ങളും വോട്ടു ബാങ്ക് ലക്ഷ്യം വെച്ചുള്ളതാണെന്ന് പി. രഘുനാഥ് പറഞ്ഞു. കേരളീയ സമൂഹം ഒറ്റക്കെട്ടായി നിലക്കൊള്ളണമെന്ന് രഘുനാഥ് കൂട്ടിച്ചേർത്തു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല, ജില്ലാ സെൽ കോ ഓർഡിനേറ്റർ ടി.ചക്രായുധൻ, മണ്ഡലം […]
Thamarassery, ജലം ജീവിതം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
Thamarassery: ജലം ജീവിതം പരിപാടിയുടെ ഭാഗമായി സ്കൂളിൽ തെരുവ് നാടകവുമായി ജീ വി എച്ച് എസ് എസ് താമരശ്ശേരിയിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ്. പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് യൂണിറ്റും തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്കൂളുകളിൽ നടക്കുന്ന ജലം ജീവിതം ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എയുപി സ്കൂൾ മാനിപുരം വെച്ച് പരിപാടി അവതരിപ്പിച്ചു. വാർഡ് […]