Kattippara, സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Kattippara, organized a free eye check-up camp imageKattippara, organized a free eye check-up camp image

Kattippara: താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയും നസ്രത്ത് എൽപി സ്കൂളും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകൾ ആരോഗ്യത്തെ സൂചിപ്പിക്കുന്നു എന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിന് ഇത്തരം ക്യാമ്പുകൾ എല്ലാവർക്കും പ്രയോജനപ്പെടും എന്നും, കുട്ടികളിലെയും മുതിർന്നവരിലേയും രോഗ സാധ്യതകൾ തുടക്കത്തിലെ കണ്ടെത്താൻ ഇത്തരം ക്യാമ്പുകൾ കഴിയും എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പിടിഎ […]

Thamarassery, ചുരത്തില്‍ കാറും പണവും കവര്‍ന്ന പ്രതികളെ കുറിച്ച് സൂചന

Thamarassery, tip about the accused who stole the car and money at the pass image

Thamarassery: എട്ടംഗ സംഘം താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ച്‌ 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറുമായി കടന്ന സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഹവാല ഇടപാടുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചുരത്തിലെ ഒമ്പതാം വളവിനു താഴെ കവര്‍ച്ച നടന്നത്. മൈസൂരുവില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യാണ് ആക്രമണത്തിന് […]

Wayanad, വാകേരിയിലെ കടുവ ഭീതി അകലുന്നില്ല, പശുവിനെ കടുവ കൊന്നു

Wayanad: വാകേരിയിലെ കടുവ ഭീതി അകലുന്നില്ല. കല്ലൂർ കുന്ന് ഞാറ്റാടി വാകയിൽ സന്തോഷിന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. പുറത്തെ ശബ്ദവും ആടുകളുടെ കരച്ചിലും കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് തൊഴുത്തിൽ നിന്നും വലിച്ചു കൊണ്ടു പോയ അവസ്ഥയിൽ പശു കിടക്കുന്നത് കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേ സമയം ഇന്നലെ വട്ടത്താനി വയലിൽ വീണ്ടും കടുവയുടെ കാൽ പാടുകൾ കണ്ടെത്തിയിരുന്നു. വിഷ്‌ണു ക്ഷേത്രത്തിന് സമീപം വി.സി നാരായണന്റെ വയലിലാണ് കാൽ […]

SFI പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ Calicut സര്‍വകലാശാലയില്‍

Governor at Calicut University during SFI protest image

Kozhikode: SFI ക്കാര്‍ ക്രിമിനലുകളാണെന്നും മുഖ്യ മന്ത്രിയുടെ അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വീണ്ടും പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്‍ സുരക്ഷാ സന്നാഹത്തോടെ സര്‍വകലാശാലയിലെത്തിയതായിരുന്നു ഗവര്‍ണര്‍. SFI പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ കുറിച്ച് തനിക്കറിയില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ കാര്‍ തടയാന്‍ ശ്രമിച്ചാല്‍ പുറത്തിറങ്ങുമെന്നും വ്യക്തമാക്കി. കാര്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന SFI പ്രഖ്യാപിച്ചിരുന്നു. SFI പ്രതിഷേധം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ പ്രധാന വാതിലിലൂടെ ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ വൈകിട്ട് […]

Kalpetta, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും പിഴയും.

Kalpetta, Middle-aged man gets 23 years rigorous imprisonment and fine for sexually assaulting minor. image

Kalpetta: പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും. മുട്ടില്‍, വാര്യാട്, പുത്തന്‍പുരയില്‍ വീട്ടില്‍, കെ. കൃഷ്ണന്‍ (56)നെയാണ് Kalpetta അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി.അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും, മുണ്ടു പൊക്കി ലൈംഗികാവയവം […]

ചുരം എൻ.ആർ.ഡി.എഫ് വളണ്ടിയേഴ്സിന് MLA യുടെ ആദരവ്

MLA's Tribute to Churam NRDF Volunteers image

Thamarassery: ചുരത്തിൽ കഴിഞ്ഞ നവംബർ 22 ന് നടന്ന കാറപകടത്തിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരെയും സഹായകരമായി പ്രവർത്തിച്ച നാട്ടുകാരെയും ലിന്റോ ജോസഫ് MLA മൊമെന്റോ നൽകി ആദരിച്ചു. അപകടത്തിൽ കാറിലെ യാത്രക്കാരായ ഒമ്പത് പേരടക്കം 250 അടിയോളം താഴ്ചയിലേക്ക് പതിക്കുക്കുകയായിരുന്നു. ഒരാളുടെ മരണത്തിനും 8 പേർക്ക് പരിക്കു പറ്റിയ നിലയിലും വളരെ ദുസ്സഹമായ രക്ഷാ പ്രവർത്തനം നടത്തിയത് വളരെ സാഹസികമായാണ്. മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തുന്നതിന് മുമ്പേ വടം കെട്ടി […]

Thiruvambady, കൃഷി ഭൂമിയിലിറങ്ങുന്ന കാട്ടു മൃഗങ്ങളെ വെടി വെച്ച് കൊല്ലണം. കർഷക കോൺഗ്രസ്

Thiruvambady, wild animals that enter the agricultural land should be shot. Farmers Congress image

Thiruvambady: മലയോര മേഖലയായ പൊന്നാങ്കയത്ത് വന്യ മൃഗ ശല്ല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാന കൂട്ടം ഗോപിനാഥൻ പുത്തൻ പുരയുടെ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായി കായ്ഫലമുള്ള തെങ്ങുകൾ, കമുങ്ങുകൾ അടക്കം സകല കൃഷിയും നശിപ്പിച്ചു. വിലയിടിവും ഉല്പാദനക്കുറവും മൂലം കർഷകർ നട്ടം തിരിയുമ്പോഴാണ് ഇടി തീ പോലെ കാട്ടു മൃഗങ്ങളുടെ ശല്യം. വനം വകുപ്പു ഉദ്യാഗസ്ഥരുടെ അനാസ്ഥയാണ് ഇതു പോലെ വന്യ മൃഗങ്ങൾ കൃഷി ഇടങ്ങളിൽ ഇറങ്ങുന്നതിന് ഒരു കാരണം. കഴിഞ്ഞ ദിവസം കണ്ണന്താനം സജിയുടെ […]

test