Vythiri, ഈങ്ങാപ്പുഴ സ്വദേശിയെ ലക്കിടിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.

A native of Eengapuzha was found dead in a flat in Lakiti

Vythiri: ലക്കിടിയിലെ ഫ്ലാറ്റില്‍ ഈങ്ങാപ്പുഴ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഈങ്ങാപ്പുഴ വടുതല സജി ജോർജ് (58) നെ യാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പരേതരായ പി ജോർജ്, ചിന്നമ്മ ജോൺ. ദമ്പദികളുടെ മകനാണ്.

Koodaranji: കുറുവത്താഴെ ദേവസ്യ നിര്യാതനായി.

Koodaranji Devasya passed away in the early evening

Koodaranji: കുറുവത്താഴെ ദേവസ്യ (കുഞ്ഞാപ്പൻ – 87) നിര്യാതനായി. ഭാര്യ : മേരി ഇലവുങ്കൽ കുടുംബാഗം മക്കൾ : ബിൻസി തോട്ടുമ്മുക്കം, ജെയ്സി കണ്ണാറ തൃശൂർ, ജെയ്സൺ(പൈലറ്റ്) ഓസ്ട്രേലിയ, നെൽസൺ (ബിസിനസ്) കാനഡ. മരുമക്കൾ : ബേബി തറപ്പിൽ (എൽ ഐ സി ഏജൻ്റ്) തോട്ടുമ്മുക്കം, പരേതനായ സണ്ണി പള്ളിക്കുന്നേൽ കണ്ണാറ തൃശൂർ, ഷീന മുണ്ടക്കാമറ്റത്തിൽ ഓസ്ട്രേലിയ, ലിസ ഞാ വള്ളിൽ തിരുവമ്പാടി( കാനഡ) സംസ്കാരം നാളെ (18-04-2024) ഉച്ചകഴിഞ്ഞ് 3.30 ന് എൻഐടി കാലിക്കറ്റിനടുത്തുള്ള വസതിയിൽ […]

Thamarassery, വട്ടക്കുണ്ടിൽ നടപ്പാലം നിർമ്മിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം.

Public protest demanding that a footbridge be built at Thamarassery Vattakund to save the lives of passengers. cleanup

Thamarassery: ദേശീയ പാത 766 ൽ1934 ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം പുനർ നിർമ്മിക്കുക. അപകടം പതിവായ പാലത്തോട് ചേർന്ന് നടപ്പാലം നിർമ്മിച്ച് കാൽനട യാത്രക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വട്ടക്കുണ്ട് ബ്രദേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വീതി കുറഞ്ഞതും, കലഹരണപ്പെട്ടതുമായ പാലത്തിലൂടെ കാൽ നടയാത്രക്കാർ ഭയപ്പാടോടെയാണ് നടന്നു പോകുന്നത്. വാഹനങ്ങൾ ഓരം ചേർന്ന് ആളുകളുടെ സമീപത്തുകൂടി പോകുന്നതിനാൽ ഭയപ്പെട്ട് കൈവരിയിലും, […]

Thamarassery, യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

The youth was found hanging in his house cleanup

Thamarassery: കട്ടിപ്പാറയിൽ  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമൽ വെണ്ടേക്കുംചാൽ തുമ്പേരി പറമ്പിൽ പ്രഭാകരന്റെ മകൻ പ്രമീഷ് (38) നെയാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടുകാർ പ്ര മിഷിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് മാതാവ്:കുട്ടിമാളു . സഹോദരങ്ങൾ: പ്രജിഷ്, പ്രജിത (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

പുതുപ്പാടി: Maloram, നെരൂക്കുംചാൽ അബ്ദുറഹ്മാൻ കുട്ടി നിര്യാതനായി.

Pudupadi Maloram Nerukumchal Abdurrahman Kutty passed away

Maloram: നെരൂക്കുംചാൽ ഡ്രൈവർ അബ്ദുറഹ്മാൻ കുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ ചെറിയാത്തുമ്മ. മക്കൾ: മജീദ് എൻ.സി, ഹമീദ് എ.പി, ഷാനവാസ്, റസിയ, റാബിയ, റംല, സക്കീന. മരുമക്കൾ: മോയിൻ (കൂടത്തായി), അഷ്റഫ് (മേപ്പാടി) എൻ. അസീസ് മലോറം (ബഹ്റൈൻ റഫ കെ.എം.സി.സി പ്രസിഡൻ്റ്) ബഷീർ വാവാട്, സീനത്ത്, സാജിത, ജസീന. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി  8.30 മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Balussery, പനങ്ങാട് വയലിന് തീപിടിച്ചു

Panangad field caught fire cleanup

Balussery: പനങ്ങാട് വയലിന് തീ പിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ പനങ്ങാട് രാരോത്ത് മുക്ക് തേവരോത്ത് താഴം 25 ഏക്കറോളം വരുന്ന വയലിനാണ് തീ പിടിച്ചത് . ജനവാസ മേഖലയുടെ സമീപത്താണ് തീപിടുത്തം.  നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം.സി.മനോജിൻ്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ഓഫീസർ സജി ചാക്കോ, ഫയർ ഓഫീസർമാരായ സത്യൻ,അനൂപ്, അരുൺ രജിൻ, ജിനു കുമാർ, മുഹമ്മദ് ഷാഫി […]

Thamarassery, നവജാതശിശുവിന്‍റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ

Death of newborn in Thamarassery DMO ordered an inquiry

Thamarassery:  ഈങ്ങാപ്പുഴയിലെ നവജാതശിശുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ. അഡീഷണൽ ഡി.എം.ഒ.യ്ക്ക് ആണ് അന്വേഷണചുമതല. ഇതിനായി പ്രത്യേകഅന്വേഷണസമിതിയെയും നിയോഗിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഈങ്ങാപ്പുഴയിലെ ബിന്ദു- ഗിരീഷ് ദമ്പതികളുടെ ആരോപണം. ഡിസംബർ 13ന് ആയിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രസവ വേദനയെ തുടർന്ന് എത്തിച്ചപ്പോൾ കുഞ്ഞിന്റെ തല പുറത്തുവരുന്ന നിലയിലായിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ ആവശ്യമായ പരിചരണം നൽകാതെ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ വസ്ത്രം കീറി കെട്ടി […]

Thamarassery, കാറുകൾ കൂട്ടിയിടിച്ച് അപകടം; 7 പേര്‍ക്ക് പരിക്ക്

Car collision accident in Thamarassery 7 people injured cleanup

Thamarassery: ഒരു കാറിലെ നന്മണ്ട സ്വദേശികളായ 6 പേര്‍ക്കും മറ്റൊരു കാറിലെ നരിക്കുനി സ്വദേശിക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു

test