Vythiri, ഈങ്ങാപ്പുഴ സ്വദേശിയെ ലക്കിടിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.

hop thamarassery poster
Vythiri: ലക്കിടിയിലെ ഫ്ലാറ്റില്‍ ഈങ്ങാപ്പുഴ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി.

ഈങ്ങാപ്പുഴ വടുതല സജി ജോർജ് (58) നെ യാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പരേതരായ പി ജോർജ്, ചിന്നമ്മ ജോൺ. ദമ്പദികളുടെ മകനാണ്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test